Thursday, October 27, 2011

...തനിയെ...




മഴ പെയ്തിറങ്ങി,
ആളും ആരവവും മാഞ്ഞു...
ഏകാന്തമായ തീരത്ത്,
ഒഴിഞ്ഞ ചാരു ബെഞ്ചും കടലും ബാക്കിയായി.....

~aThI@~

1 comments:

നീതുമോൾ(ദക്ഷ) said...

nice feel..........

Post a Comment