Friday, February 21, 2014

Mazhavillukal Pookkumbol (മഴവില്ലുകള്‍ പൂക്കുമ്പോള്‍)

കാറ്റിന്‍റെ കരിമ്പടം പുതച്ചു,
മഴ വളവുകള്‍ താണ്ടി,
അവള്‍ നടന്നു;
ആകാശത്തിന്‍റെ അതിരില്‍,
മഴവില്ലുകള്‍ പൂക്കുന്നിടം തേടി...



~aThI@~

0 comments:

Post a Comment